Table of Contents
Kannondu Chollanu Song Lyrics – Ennu Ninte Moideen Malayalam Movie Song Lyrics. കണ്ണോണ്ടു ചോല്ലാനു ഗാന വരികൾ – എന്നു നിന്റെ മൊയ്തീൻ മലയാളം ചലച്ചിത്ര ഗാനരചന.Kannondu Chollanu Lyrics in Malayalam
Kannondu Chollanu Lyrics: Kannondu Chollanu Song from Ennu Ninte Moideen is sung by Vijay Yesudas & Shreya Ghoshal and composed by M Jayachandran while lyrics are written by Rafeeq Ahammed.

Song: Kannondu Chollanu
Movie: Ennu Ninte Moideen (2015)
Singer(s): Vijay Yesudas, Shreya Ghoshal
Music: M Jayachandran
Lyricist(s):Rafeeq Ahammed
Starring: Prithviraj Sukumaran, Parvathy
Music Label : Satyam Videos
- Kannondu Chollanu Lyrics in Malayalam
- Kannondu Chollanu Lyrics in English
Kannondu Chollanu Lyrics in Malayalam
കണ്ണോണ്ട് ചൊല്ലണു … മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്…
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ..
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..
ആറ്റിറമ്പും പൂവരമ്പും ..
വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലേ…
ആർത്തു പെയ്തൂ ആദ്യാനുരാഗം …
മീട്ടുമേതോ പാട്ടെന്ന പോലെ ..
ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ് …
മഴനിലാവു പൊയ്കപോലെ തിങ്കളേതോ തോണി പോലെ..
കണ്ണോണ്ട് ചൊല്ലണു… മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ
ഓർത്തതെന്തേ.. കാത്തതെന്തേ..
അല്ലിപ്പൊൽത്താമരേ .. നിന്റെ
ചുണ്ടിൽ തേനൂറവേ..
ആർക്കു വേണ്ടീ കാതോർത്തു നിന്നു..
രാവുറങ്ങാതീറൻ നിലാവിൽ…
ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം ..
ഒരേ കിനാവിൽ വീണ പോലെ ഒഴുകിയെങ്ങോ പോണപോലെ…
കണ്ണോണ്ട് ചൊല്ലണു… മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ .. ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്…
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ..
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..
Kannondu Chollanu Lyrics in English
Kannondu Chollanu Mindaandu Mindanu
Punnaara Panamthatha Doore
Chundondu Chonnathu Nenjondu Kekkanu
Panchaara Panamthatha Koode
Poovarassin Chillayonnil Kili Randum Koodananje Hoy
Maarivillin Therirangi Mazha Vannu Koottirunne
Mazha Vannu Koottirunne
Kannøndu Mindaandu Punnaara Panamthatha Døøre
Aattirampum Pøøvarampum Høy
Aattirampum Pøøvarampum Veeshum Kaattin Kaathil Ethø
Kaaryam Chøllee Melle
Aarthu Peythu Aadyaanuraagam
Meettumethø Paattennapøle
Ey Aa Malayil Ee Malayil Aadimukil ødivarum
Ee Puzhaye Thedumøru Kannippennaay
Mazha Nilaavu Pøyka Pøle
Thinkal Ethø Thøni Pøle
Kannøndu Chøllanu Mindaandu Mindanu
Punnaara Panamthatha Døøre
ørthathenthe Kaathathenthe
ørthathenthe Kaathathenthe Allippølthaamare Ninte
Chundil Thenøørave
Aarkkuvendi Kaathørthu Ninnu
Raavurangaatheeran Nilaave
Hey Aa Kadvil Ee Kadavil Aalumøru Thøni Tharum
Ee Puzhayilaakeyøru Thanneer Thaalam
øre Kinaavil Veena Pøle øzhuki Engø Pøna Pøle
Kannøndu Chøllanu Mindaandu Mindanu
Punnaara Panamthatha Døøre Døøre
Chundøndu Chønnathu Nenjøndu Kekkanu
Panchaara Panamthatha Køøde
Pøøvarassin Chillayønnil Kili Randum Køødananje Høy
Maarivillin Therirangi Mazha Vannu Køøttirunne
Mazha Vannu Køøttirunne
Final Words about kannondu chollanu lyrics in malayalam and English.
Friends, we hope you like The kannondu chollanu lyrics which given by us. If you like our kannondu chollanu lyrics and hplease comment below, this will inspire us. Please do not forget to share on Facebook, WhatsApp, and other Social Media platforms.